കമ്പമലയിൽ വീണ്ടും കാട്ടുതീ | Forest fire in Kambamala

2025-02-18 0

വയനാട് പഞ്ചാരകൊല്ലിക്കു സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ, ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേർന്നാണ് ചെറിയ തോതിൽ തീപടർന്നത്,  അഗ്നി രക്ഷാ സേനയും വനപാലകരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി | Forest fire in Kambamala.